രയറോം: റബർ മെഷീൻപുരയില്‍ റബർപാല് ഉറയൊഴിച്ച് വച്ചിരുന്ന ഷീറ്റുകള്‍ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. രയരോത്തെ തെക്കേക്കണ്ടത്തില്‍ ഷാജുവിന്‍റെ ഷീറ്റുകളാണു നശിപ്പിച്ചത്.
നെടുവോടുള്ള സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പിറ്റേന്ന് മെഷീൻപുരയിലെത്തിയപ്പോഴാണു ഷീറ്റുകള്‍ വലിച്ചുകീറി നശിപ്പിച്ചനിലയില്‍ കണ്ടത്.
Post a Comment