പിടിതരാതെ മഞ്ഞ ലോഹം കുതിക്കുകയാണ്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 120 കൂടി പവന് 61840 രൂപയായി. ഇന്നലത്തേത് നിന്നും 960 രൂപയുടെ വർധനവാണ് ഉണ്ടായത്. 24 കാരറ്റ് സ്വർണത്തിന് 130 രൂപ വർധിച്ച് 67, 464 ആയി. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
സ്വർണവില പിടിതരാതെ കുതിക്കുന്നു
Alakode News
0
Post a Comment