ഇന്നത്തെ സ്വര്‍ണ്ണവില കണ്ടാല്‍ നിങ്ങളുടെ കിളി പറക്കും

പ്രതീക്ഷിച്ചതുപോലെ തന്നെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 200 രൂപ വര്‍ധിച്ച് 58720 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 58520 ആയിരുന്നു മുന്‍നിരക്ക്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 7340 ലെത്തി. നേരത്തെ 7315 രൂപയായിരുന്നു നിരക്ക്. ജനുവരി നാലിന് മാത്രമാണ് ഒടുവില്‍ സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചത്‌. അന്ന് പവന് 58,080 രൂപയില്‍ നിന്ന് 57,720 ആയി കുറഞ്ഞിരുന്നു.

Post a Comment

Previous Post Next Post