ആലക്കോട്: ആലക്കോട് മാതാ കോളേജിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന സിജി എബിൻ പറവെട്ടിക്കുന്നേൽ (39) നിര്യാതയായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. പരേതയുടെ ഭൗതിക ശരീരം നാളെ 15/01/2025 ബുധനാഴ്ച വൈകുന്നേരം 4 മണിയോടു കൂടി കാർത്തികപുരത്തുള്ള സ്വന്തം വീടായ പാറയിൽ ഭവനത്തിൽ പൊതു ദർശനത്തിന് വെക്കുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാർത്തികപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.
ആലക്കോട് മേരി മാതാ കോളേജിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന സിജി എബിൻ പറവെട്ടിക്കുന്നേൽ (39) നിര്യാതയായി
Alakode News
0
Post a Comment