ഡിസംബറിലെ KSEB സുപ്രധാന അറിയിപ്പുകൾ

ഡിസംബറിലെ KSEB സുപ്രധാന അറിയിപ്പുകൾ
# പുതിയ കണക്ഷനുള്ള ആപ്ലിക്കേഷനുകൾ ഇന്ന് മുതൽ ഓൺലൈനിൽ
# സെക്ഷൻ ഓഫീസിൽ നേരിട്ടുള്ള അപേക്ഷകൾ ഒഴിവാക്കും
# ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യ സേവനം
# അപേക്ഷാ ഫോം ksebയുടെ വെബ് സൈറ്റായ WSS.KSEB.INൽ
# ഫീസടച്ച് 2 ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റെടുക്കും
# എസ്റ്റിമേറ്റ് പണമടച്ചാൽ ഉടൻ SMS ലഭിക്കും
# അപേക്ഷയുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാം

Post a Comment

Previous Post Next Post