കുടിയാന്മലയിൽ പുലിയിറങ്ങിയതായി സംശയം; ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു

 

കണ്ണൂര്‍ കുടിയാന്മലയിലാണ് പുലിയിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ആടുകളെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ചേലങ്കേരി വിനോയിയുടെ വീട്ടിലെ ആടുകളെയാണ് കൊന്നത്. 



ഹോളിക്രോസ് സ്‌കൂളിന് സമീപമാണ് സംഭവം. പുലിയാണോ ആടുകളെ കൊന്നത് എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി


Post a Comment

Previous Post Next Post