പയ്യന്നൂരില്‍ വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം: കാറുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു

പയ്യന്നൂർ : പയ്യന്നൂർ കണ്ടോത്തെ ടി പി ഓട്ടോ ഗാരേജില്‍ തീപിടുത്തം. നിർത്തിയിട്ട വാഹനങ്ങള്‍ കത്തി നശിച്ചു.
കാറും, ബൊലേറോയുമാണ് പൂർണ്ണമായും കത്തിനശിച്ചത്. മൂന്ന് വാഹനങ്ങള്‍ ഭാഗികമായും നശിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സംഭവം.


Post a Comment

Previous Post Next Post