തളിപ്പറമ്പ്: ചെങ്ങളായിയില്‍ പുലിയുടെ സാന്നിധ്യം .എടക്കളം ഭാഗത്തതാണ് പുലിയെ കണ്ടത് . പുലിയെ കണ്ട സ്ഥലത്ത് തളിപ്പറമ്പ് റെയിഞ്ച് ഓഫീസറും സംഘവും പരിശോധന നടത്തി.പുലിയെ പിടിക്കാൻ സ്ഥലത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്
ബുധനാഴ്ച വൈകീട്ട് കണ്ണൂർ RRT ടീം സ്ഥലത്തെത്തി നൈറ്റ് വിഷൻ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തും
Post a Comment