44 വര്‍ഷം മുമ്പ് 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍'; ഇന്ന് ബറോസ്

മോഹൻലാലിന്റെ ആദ്യ സംവിധാന ചിത്രം ബറോസ് ഇന്ന് തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ലാലിന്റെ ജിവിതത്തിൽ വലിയ മാറ്റമുണ്ടായ ദിവസമായിരുന്നു 44 വർഷം മുമ്പത്തെ ക്രിസ്തുമസ് ദിനം. 1980 ഡിസംബർ 25നായിരുന്നു ആദ്യ ചിത്രമായ 'മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഇന്ന് മറ്റൊരു ക്രിസ്തുമസ് ദിനത്തിൽ, ബറോസിലൂടെ മോഹൻലാൽ ഒരുക്കിയ മാന്ത്രികത എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികൾ.

Post a Comment

Previous Post Next Post