പിഎം കിസാൻ പദ്ധതി: അക്കൗണ്ടിന് 2,000 രൂപ ജനുവരിയില്‍ ലഭിക്കും!

പിഎം കിസാൻ പദ്ധതിക്ക് കീഴിൽ കർഷകരുടെ അക്കൗണ്ടുകളിലേക്ക് കേന്ദ്ര സർക്കാർ പണം നൽകുന്നുണ്ട്. പദ്ധതിയുടെ 18-ാം ഗഡു കർഷകരുടെ അക്കൗണ്ടുകളിൽ എത്തിയിരുന്നു. ഇപ്പോഴിതാ പുതുവർഷാരംഭത്തിൽ 19-ാം ഗഡു തുക അനുവദിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. 19-ാം ഗഡു അടുത്ത മാസം ജനുവരി ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ അക്കൗണ്ടിൽ എത്തുമെന്നാണ് റിപ്പോർട്ട്.

Post a Comment

Previous Post Next Post