സംസ്ഥാനത്തെ SSLC പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു. മാർച്ച് 3 മുതൽ 26 വരെയാണ് പരീക്ഷ. SSLC പരീക്ഷ രാവിലെ 9.30 ന് ആരംഭിക്കും. ഫലപ്രഖ്യാപനം മെയ് മൂന്നാം വാരത്തിന് മുൻപ് ഉണ്ടാകും. മോഡൽ പരീക്ഷ ഫെബുവരി 17 മുതൽ 21 വരെയാണ്. പ്ലസ് ടു, പ്ലസ് വൺ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയാണ്. ഏപ്രിൽ 8ന് മൂല്യനിർണയ ക്യാമ്പ് തുടങ്ങും. മൂല്യനിർണയം 72 ക്യാമ്പുകളിലായി നടക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
SSLC, ഹയർ സെക്കണ്ടറി പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു
Alakode News
0
Post a Comment