കരുവൻചാൽ: കരുണാപുരം കാരുണ്യ ഭവൻ മദർ സുപ്പീരിയർ
സി. അമല SMS അന്തരിച്ചു.പൊതുദർശനം വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കാരുണ്യഭവനിൽ മൃതസംസ്ക്കാര ശുശ്രൂഷകൾ നാളെ 22.11.2024 രാവിലെ 10 മണിക്ക് കാരുണ്യഭവൻ ചാപ്പലിൽ ആരംഭിച്ച് കരുണാപുരം സെൻ്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.
Post a Comment