രണ്ട് LED ബള്‍ബെടുത്താല്‍ ഒന്ന് സൗജന്യം. പുതിയ ഓഫറുമായി KSEB. BPL കുടുംബങ്ങൾക്കും അങ്കണവാടികൾക്കും സർക്കാർ ആശുപത്രികൾക്കും പൂർണമായും സൗജന്യമാണ്. മൂന്നുവർഷ വാറന്റി തീരാറായതും തീർന്നതുമായ ബൾബുകൾ വിറ്റഴിക്കാനും ഒഴിവാക്കാനുമാണ് KSEB ഈ ഓഫർ പ്രഖ്യാപിച്ചത്. ഫിലമെന്റ് ഫ്രീ കേരളം എന്ന ലക്ഷ്യത്തോടെ വാങ്ങിക്കൂട്ടിയ 2.19 ലക്ഷം ബൾബുകളാണ് കെട്ടിക്കിടക്കുന്നത്.
രണ്ട് LED ബള്‍ബെടുത്താല്‍ ഒന്ന് സൗജന്യം; ഓഫറുമായി KSEB
Alakode News
0
Post a Comment