റേഷൻ കാർഡ് മസ്റ്ററിങ്ങിനിനി മൊബൈല്‍ ആപ്പ്. ആപ്പിന്റെ പ്രവർത്തനം വിജയകരമായാല്‍ നടപ്പിലാക്കുമെന്ന് മന്ത്രി ജി ആർ അനില്‍ അറിയിച്ചു.
ഒരാഴ്ച കൂടി ആപ്പിന്റെ സാങ്കേതിക പരിശോധനയുണ്ട്. വിജയകരമായാല്‍ സ്മാർട്ട് ഫോണിലൂടെ ആപ്പ് വഴി മസ്റ്ററിങ് നടത്തുമെന്നും മന്ത്രി അറിയിച്ചു.
മസ്റ്ററിങ് നടത്തുന്നതിനായി mera ekyc app ഉപയോഗിക്കാവുന്നതാണ്.
ആദ്യമായി പ്ലേ സ്റ്റോറിൽ നിന്നും adhar face rd app download ചെയ്യുക
പിന്നെ mera ekyc app install ചെയ്യണം
https://play.google.com/store/apps/details?id=in.gov.uidai.facerd
https://play.google.com/store/apps/details?id=com.nic.facialauth
Open mera ekyc app
1.Select state
2.ആധാർ നമ്പർ enter ചെയ്യുക
3.ആധാർ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ വരുന്ന OTP
4.captcha enter ചെയ്യണം
5.face ekyc accept
6.മുഖം വൃത്തത്തിനുള്ളിൽ വരത്തക്കവിധത്തിൽ ക്രമീകരിക്കണം. രണ്ടു തവണ കണ്ണ് ചിമ്മണം.
Accept ആകുമ്പോൾ പച്ച നിറത്തിൽ tik കാണിക്കും
Post a Comment