അടുത്ത വര്‍ഷത്തെ കേരള എന്‍ജിനിയറിങ്- ഫാര്‍മസി പ്രവേശന പരീക്ഷ ഏപ്രില്‍ 24 മുതല്‍ 28 വരെ നടക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ പരീക്ഷ ദിവസവും ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ്. ഏപ്രില്‍ 22,23,29,30 തീയതികള്‍ ബഫര്‍ ഡേ ആയിരിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ രീതിയിലേക്ക് പരീക്ഷ മാറിയത് ഈ വര്‍ഷമാണ്. ഈ വര്‍ഷം ജൂണിലായിരുന്നു പരീക്ഷ. എന്നാല്‍ അടുത്ത വര്‍ഷത്തെ പരീക്ഷ ഒന്നര മാസം മുന്‍പേയാണ്.
കേരള എന്‍ട്രന്‍സ് പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു
Alakode News
0
Post a Comment