ഭാര്യയ്ക്ക് സ്വർണം വാങ്ങിയാൽ ഭാഗ്യം വരുമോ? എന്നാൽ സിംഗപ്പൂരിൽ ഭാര്യയ്‌ക്ക് സ്വർണം വാങ്ങാൻ പോയ ഇന്ത്യൻ വംശജന് ഭാഗ്യ നറുക്കെടുപ്പിലൂടെ കിട്ടിയത് 8 കോടി രൂപ. 3 മാസം മുമ്പ് ഭാര്യക്ക് വേണ്ടി സ്വർണം വാങ്ങാൻ പോയതാണ് ബാലസുബ്രഹ്മണ്യൻ ചിദംബരം. വാർഷിക പരിപാടിയുടെ ഭാഗമായി മുസ്തഫ ജ്വല്ലറി സംഘടിപ്പിച്ച ഭാഗ്യ നറുക്കെടുപ്പിൽ ആണ് 8 കോടി രൂപ ചിദംബരം സ്വന്തമാക്കിയത്.
ഭാര്യയ്ക്ക് സ്വർണം വാങ്ങിയ ഭർത്താവിനെ തേടിയെത്തിയത് കോടികൾ
Alakode News
0
Post a Comment