കുട്ടികൾ വളർത്തു മൃഗങ്ങളോട് ഇടപെടുമ്പോൾ സൂക്ഷിക്കണം



മൃഗങ്ങളോട് സൗമ്യമായും സഹാനുഭൂതിയോടെയും പെരുമാറുന്നതിനു കുട്ടികളെ ചെറുപ്പത്തിൽതന്നെ ശീലിപ്പിക്കുക

മൃഗങ്ങളുടെ പെരുമാറ്റ രീതികൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക. മൃഗങ്ങളോടോത്ത് കളിക്കുമ്പോഴും അവരെ ഓമനിക്കുമ്പോഴും ശ്രദ്ധ പുലർത്താൻ അവരെ പരിശീലിപ്പിക്കുക.

.കടിയോ മാന്തോ കിട്ടിയാൽ മാതാപിതാക്കളെ അറിയിക്കാൻ കുട്ടികളെ ശീലിപ്പിക്കുക


വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് നിർബന്ധമായും പ്രതിരോധ കുത്തിവയ്‌പ് എടുക്കണം

Post a Comment

Previous Post Next Post