അമേരിക്കയുടെ തലപ്പത്തേക്ക് വീണ്ടും ട്രംപ്

അമേരിക്കയുടെ തലപ്പത്തേക്ക് വീണ്ടും ട്രംപ്
അമേരിക്കയുടെ പുതിയ പ്രസിഡന്റായി റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. 277 വോട്ടുകൾ നേടിയാണ് രണ്ടാം തവണ ട്രംപ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എതിർ സ്ഥാനാർഥിയായ കമലാ ഹാരിസിന് 226 വോട്ടുകൾ മാത്രമാണ് നേടായിരിക്കുന്നത്. പൊതുവെ ആർക്കും കൃത്യമായ ഭൂരിപക്ഷം ഇല്ലാത്ത സംസ്ഥാനങ്ങളിൽ ട്രംപിന് മുൻതൂക്കം ലഭിച്ചതാണ് മുന്നേറ്റത്തിൽ നി‌ർണായകമായത്.

Post a Comment

Previous Post Next Post