Home പരിയാരത്ത് ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ചു; അപകടത്തില്‍ പിക്കപ്പ് ആലക്കോട് സ്വദേശിയായ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക് Alakode News November 28, 2024 0 തളിപ്പറമ്പ്: തളിപ്പറമ്പ് പരിയാരം ഏഴുംവയലില്‍ ടിപ്പറും മിനി പിക്കപ്പുംകൂട്ടിയിടിച്ചു.പിക്കപ്പ് ഡ്രൈവർ ആലക്കോട് നടുവോട് സ്വദേശി സുബൈറി(42) ന് ഗുരുതര പരിക്ക്.ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം.സുബൈറിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
Post a Comment