പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു


പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. വൻ രാഷ്ട്രീയ ആരോപണങ്ങളെയും വ്യക്തപരമായ ആരോപണങ്ങളെയും അതിജീവിച്ചാണ് രാഹുലിന്റെ ജയം. ദേശീയ തലത്തിലെ പ്രധാനശത്രുവായി ബിജെപിയുടെ കോട്ട പൊളിച്ചെന്നത് രാഹുലിന്റെ തിളക്കം കൂട്ടുന്നു. ഒപ്പം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വരെ ഒപ്പമുണ്ടായിരുന്ന സരിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാനും രാഹുലിനായി.

പാലക്കാട് 
യുഡിഎഫ് -57912
ബിജെപി -39243
എൽഡിഎഫ് -37046

Post a Comment

Previous Post Next Post