Home ടെറസില്‍ നിന്ന് പപ്പായ പറിക്കുന്നതിനിടെ കാല്‍ വഴുതിവീണു; കണ്ണൂരില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം Alakode News November 11, 2024 0 കണ്ണൂർ: കണ്ണൂരില്‍ വീടിന്റെ റെറസില്‍ നിന്നും കല്‍ വഴുതി താഴെ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒഴക്രോം സ്വദേശി ശാന്ത(55) യാണ് മരിച്ചത്.ടെറസില്‍ നിന്ന് പപ്പായ പറിക്കുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീണാണ് അപകടമുണ്ടായത്.
Post a Comment