ദുല്‍ഖര്‍ നായകനായി ലക്കി ഭാസ്‍കര്‍ ഒടിടിയില്‍ എത്തി


ദുല്‍ഖര്‍ നായകനായി വന്ന് ഹിറ്റായ ചിത്രമാണ് ലക്കി ഭാസ്‍കര്‍. ആഗോളതലത്തില്‍ 111 കോടി രൂപയിലധികം ചിത്രം നേടി. ചിത്രം ഇപ്പോ ഒടിടിയിൽ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഒടിടിയിലും മികച്ച അഭിപ്രായമാണ് ദുല്‍ഖര്‍ ചിത്രം നേടുന്നത് എന്നാണ് പ്രതികരണങ്ങള്‍ തെളിയിക്കുന്നത്. വമ്പൻ തിരിച്ചുവരവാണ് ദുല്‍ഖര്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Post a Comment

Previous Post Next Post