പിപി ദിവ്യക്ക് വൻ ആശ്വാസം, ജാമ്യം ലഭിച്ചു


എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജയിലിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് കോടതി ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദ് ആണ് വിധി പുറപ്പെടുവിച്ചത്. കേസിൽ പിപി ദിവ്യക്ക് ഏറെ ആശ്വാസം നൽകുന്ന വിധിയാണ് കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ ദിവ്യ ഇന്ന് തന്നെ ജയിൽ മോചിതയാകും.

Post a Comment

Previous Post Next Post