ആലക്കോട്: മലബാറിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്ര മായ ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ നവനാളും തിരുനാൾ മഹോത്സ വവും 2025 ജനുവരി രണ്ട് മുതൽ 12 വരെ നടക്കും. 10, 11, 12 തീയ തികളിലാണ് പ്രധാന തിരുനാൾ ആഘോഷം. തിരുനാളിനോടനു ബന്ധിച്ച് ഭക്തിനിർഭരമായ തിരുക്കർമ്മങ്ങൾ, വർണശബളമായ നഗരപ്രദക്ഷിണം
ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാൾ പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു ;സംഗീതം കൊണ്ട് വിസ്മയം തീർക്കാൻ ഗായകൻ കെ. എസ് ഹരിശങ്കർ എത്തുന്നു
Alakode News
0
Post a Comment