ലോകത്തിന്റെ എല്ലാ കോണുകളിലുള്ള മലയാളികളും ഇന്ന് കേരളപ്പിറവി ദിനം ആഘോഷിക്കുന്നു. കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ ഓർമയായിട്ടാണ് കേരളപ്പിറവി ആഘോഷിക്കുന്നത്. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ഒത്തുചേർന്ന് കേരളം ഉണ്ടാകുന്നത്. വേ2ന്യൂസിന്റെ എല്ലാ വായനക്കാർക്കും കേരളപ്പിറവി ദിനാശംസകൾ.
കേരളത്തിന് ഇന്ന് 68ാം പിറന്നാൾ
Alakode News
0
Post a Comment