വർഷത്തിൽ രണ്ടു തവണ മാത്രം ജോലി; 16.5 ലക്ഷം ശമ്പളം!

കുറഞ്ഞ സാലറി കാരണം പലരും ജോലി ചെയ്യാൻ മടിക്കാറുണ്ടല്ലോ? വർഷത്തിൽ രണ്ടുതവണ മാത്രം ജോലിചെയ്ത് ലക്ഷക്കണക്കിന് രൂപ ശമ്പളം ലഭിക്കുന്ന ജോലിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? സിയോക്‌സ് ഫാൾസ് ടവർ ആൻഡ് കമ്മ്യൂണിക്കേഷനിൽ ഒരു ബൾബ് മാറ്റുന്നതിന് ജീവനക്കാരന് 20,000 ഡോളർ (16.5 ലക്ഷം രൂപ) ലഭിക്കുന്നു. 1500 അടി ഉയരമുള്ള ടവറിൽ കയറിയാണ് ബൾബ് മാറ്റേണ്ടത്. 

Post a Comment

Previous Post Next Post