കണ്ണൂർ : കണ്ണൂരില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് വയോധികൻ മരിച്ചു . ബക്കളം കടമ്ബേരി റോഡിലെ കുന്നില്‍ രാജൻ (77) ആണ് മരിച്ചത് .
ഇന്ന് രാവിലെ പാല് വാങ്ങാൻ പോയപ്പോള്‍ ബക്കളം ടൗണില്‍ വെച്ച് ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു.
കല്യാശ്ശേരി വിവേഴ്സിലെ മുൻ തൊഴിലാളിയും ബക്കളത്തെ വ്യാപാരിയു മായിരുന്നു.
ഇന്ന് രാവിലെ 8.45ന് ആയിരുന്നു അപകടം.
Post a Comment