പയ്യന്നൂർ രാമന്തളിയിൽ ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു;ഒരാള്‍ക്ക് ഗുരുതരം.

 


പരിയാരം: രാമന്തളി വില്ലേജില്‍ കുരിശ് മുക്ക് എന്ന സ്ഥലത്ത് നിയന്ത്രണം വിട്ട ഗൂഡ്‌സ് ഓട്ടോ ഇടിച്ച് 2 സ്ത്രീകള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്.തൊഴിലുറപ്പ് തൊഴിലാളികളായ പി വി ശോഭ (55), ടി വി യശോദ (60) എന്നിവരാണ് മരിച്ചത്.ലേഖ (50)നാണ് സാരമായി പരിക്കേറ്റത്.
ഇന്ന് രാവിലെയായിരുന്നു അപകടം.

Post a Comment

Previous Post Next Post