ADMന്റെ ആത്മഹത്യയിൽ അറസ്റ്റിലായ സിപിഎം നേതാവ് പിപി ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വൈകിട്ടത്തെ വൈദ്യപരിശോധനയ്‌ക്ക് ശേഷം ഏതാനും നേരം മുമ്പാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. വനിതാ ജില്ലാ ജയിലിലേക്ക് ആയിരിക്കും ദിവ്യയെ കൊണ്ടുപോകുക. നാളെ ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കും. അതേസമയം ദിവ്യയെ മജിസ്ട്രേറ്റിന്റെ വീട്ടിൽ കൊണ്ടുവന്നപ്പോൾ പുറത്ത് ജില്ലയിലെ സിപിഎം നേതാക്കളും എത്തിയിരുന്നു.
Post a Comment