കണ്ണൂർ: കണ്ണൂർ-തലശ്ശേരി റൂട്ടിൽ മൂന്ന് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിൽ ആർ ഡി ഒ,
എൻഎച്ച് ഉദ്യോഗസ്ഥർ, ആർടിഒ, എസിപി എന്നിവർ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനം ആയത്.
Post a Comment