കോഴിക്കോട്: കോഴിക്കോട് അത്തോളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. നാല്‍പതില്‍ അധികം പേർക്ക് പരിക്കേറ്റതായാണ് വിവരം.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്തോളി റോഡില്‍ കോളിയോടാണ് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചത്.
കോഴിക്കോടു നിന്ന് കുറ്റ്യാടിയിലേക്കും, കുറ്റ്യാടിയില്‍ നിന്നും കോഴിക്കോടേക്കും പോയ ബസുകളാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.
Post a Comment