നടൻ ബാല അറസ്റ്റിൽ

നടന്‍ ബാലയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ ഭാര്യയുടെ പരാതിയില്‍ എറണാകുളം കടവന്ത്ര പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് നടനെതിരായ കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് പരാതി ലഭിച്ചത്. പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് നടനെ അറസ്റ്റ് ചെയ്തത്. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങൾ അറസ്റ്റിന് കാരണമായെന്നാണ് വിവരം.

Post a Comment

Previous Post Next Post