റെക്കോര്‍ഡുകള്‍ ഭേദിച്ച് വീണ്ടും മുന്നേറി സ്വര്‍ണ വില. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 58,880 രൂപ എന്ന റെക്കോര്‍ഡ് വിലയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7360 രൂപയാണ്. ഈ വന്‍ വിലകയറ്റത്തോടെ പവന്‍ വില 59000 കടക്കുമെന്നാണ് കരുതുന്നത്. ഒക്ടോബർ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്റെ വില. 10ന് 56,200 രൂപയായി താഴുകയും ചെയ്തു. പിന്നാലെ വില കുതിച്ചു കയറി.
റെക്കോര്‍ഡുകള്‍ ഭേദിച്ച് വീണ്ടും മുന്നേറി സ്വര്‍ണ വില
Alakode News
0
Post a Comment