രോഹിത് മുംബൈയിലും ധോണി ചെന്നൈയിലും തുടരും; ഐ.പി.എല്‍ ടീമുകള്‍ നിലനിര്‍ത്തിയവരും തുകയും ഇതാ...

ഡല്‍ഹി: മെഗാ താരലേലത്തിന് മുന്നോടിയായി ഐ.പി.എല്‍ ടീമുകള്‍ നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു.
സർപ്രൈസുകള്‍ക്കൊടുവില്‍ രോഹിത് ശർമ മുംബൈ ഇന്ത്യൻസില്‍ തുടരുമെന്നുറപ്പായി. വിരാട് കോഹ്‍ലി റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിലും മഹേന്ദ്ര സിങ് ധോണി ചെന്നൈയിലും തുടരും. മലയാളി താരം സഞ്ജു സാംസണെ 18 കോടി നല്‍കി രാജസ്ഥാൻ റോയല്‍സും നിലനിർത്തി.

ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, കെ.എല്‍ രാഹുല്‍, ജോസ് ബട്‍ലർ, മുഹമ്മദ് സിറാജ്, െഗ്ലൻ മാക്സ് വെല്‍, മുഹമ്മദ് ഷമി തുടങ്ങിയവരാണ് ടീമുകള്‍ നിലനിർത്താത്ത പ്രമുഖർ. 

വിവിധ ടീമുകളും നിലനിർത്തിയ താരങ്ങളും -

മുംബൈ ഇന്ത്യൻസ്

ജസ്പ്രീത് ബുംറ: 18 കോടി

സൂര്യകുമാർ യാദവ്: 16.35 കോടി

ഹാർദിക് പാണ്ഡ്യ: 16.35 കോടി

രോഹിത് ശർമ: 16.30 കോടി

തിലക് വർമ: 8 കോടി

റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു

വിരാട് കോഹ്‍ലി: 21 കോടി 

രജത് പട്ടീഥാർ : 11 കോടി 

യാഷ് ദയാല്‍: 5 കോടി

ലഖ്നോ സൂപ്പർ ജയന്റ്സ്

നിക്കൊളാസ് പുരാൻ: 21 കോടി

രവി ബിഷ്‍ണോയ്: 11 കോടി

മായങ്ക് യാദവ്: 11 കോടി

മൊഹ്സിൻ ഖാൻ: 4 കോടി

ആയുഷ് ബദോനി: 4 കോടി

പഞ്ചാബ് കിങ്സ് 

ശശാങ്ക് സിങ്: 5.5 കോടി

പ്രഭ് സിംറാൻ സിങ് : 4 കോടി

രാജസ്ഥാൻ റോയല്‍സ്

സഞ്ജു സാംസണ്‍: 18 കോടി

യശസ്വി ജയ്സ്വാള്‍: 18 കോടി

റിയാൻ പരാഗ്: 14 കോടി

ധ്രുവ് ജുറേല്‍: 14 കോടി

ഷിംറോണ്‍ ഹെറ്റ്മയർ: 11 കോടി

സന്ദീപ് ശർമ: 4 കോടി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

റിങ്കു സിങ്: 13 കോടി

വരുണ്‍ ചക്രവർത്തി: 12 കോടി

സുനില്‍ നരൈൻ: 12 കോടി

ആന്ദ്രേ റസല്‍: 12 കോടി

ഹർഷിത് റാണ: 4 കോടി

രമണ്‍ദീപ് സിങ്: 4 കോടി

സണ്‍റൈസേഴ്സ് ഹൈദരാബാദ് 

പാറ്റ് കമ്മിൻസ്: 18 കോടി

അഭിഷേക് ശർമ: 14 കോടി

നിതീഷ് കുമാർ റെഡ്ഡി: 6 കോടി

ഹെന്റിച്ച്‌ ക്ലാസൻ: 23 കോടി

ട്രാവിസ് ഹെഡ്: 14 കോടി

ഗുജറാത്ത് ടൈറ്റൻസ്

റാഷിദ് ഖാൻ: 18 കോടി 

ശുഭ്മാൻ ഗില്‍: 16.5 കോടി

സായ് സുദർശൻ: 8.5 കോടി

രാഹുല്‍ തെവാട്ടിയ: 4 കോടി

ഷാരൂഖ് ഖാൻ: 4 കോടി

ചെന്നൈ സൂപ്പർ കിങ്സ്

ഋഥുരാജ് ഗ്വെയ്ക് വാദ്: 18 കോടി

മതീഷ പതിരാന: 13 കോടി

ശിവം ദുബെ: 12 കോടി

രവീന്ദ്ര ജദേജ: 18 കോടി

എം.എസ് ധോണി: 4 കോടി 

ഡല്‍ഹി ക്യാപിറ്റല്‍സ്

അക്സർ പട്ടേല്‍: 16.5 കോടി

കുല്‍ദീപ് യാദവ്: 13.25 കോടി

ട്രിസ്റ്റണ്‍ സ്റ്റബ്സ്: 10 കോടി

അഭിഷേക് പൊറേല്‍: 4 കോടി

Post a Comment

Previous Post Next Post