തിരുവനന്തപുരം : മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയ സാഹചര്യത്തില്‍, എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പി.പി ദിവ്യ കീഴടങ്ങി.ദിവ്യ അന്വേഷണ സംഘത്തിന്റെ മുന്നിലാണ് കീഴടങ്ങിയത്. പോലിസ് ചോദ്യം ചെയ്യുന്നു. കീഴടങ്ങാൻ എത്തിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത് കണ്ണപൂരത്ത് വെച്ചാണ് കസ്റ്റഡിയിൽ എടുത്തത്
Post a Comment