രാത്രി ഫോണ്‍ അരികില്‍ വച്ചു കിടന്നുറങ്ങുന്നവര്‍ ശ്രദ്ധിക്കണം

ഫോണ്‍ അരികില്‍ വച്ച് കിടന്നുറങ്ങുമ്പോൾ ഫോണില്‍ നിന്ന് പ്രവഹിക്കുന്ന വികിരണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നു. ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ മസ്തിഷ്‌ക്ക അര്‍ബുദത്തിന് കാരണമായേക്കാം. ഫോണില്‍ നിന്നുള്ള എല്‍ഇഡി ലൈറ്റ് മെലാടോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ ഉറക്കം നഷ്ടമാകുന്ന അവസ്ഥയും ഉണ്ടാകാം. ഫോണിൽ പാട്ട് കേൾക്കുന്നവർ അത് കഴിഞ്ഞാൽ ഫോൺ മാറ്റിവെക്കാൻ ശ്രദ്ധിക്കുക.

Post a Comment

Previous Post Next Post