ടെല്‍ അവീവ്> ലെബനനില്‍ കരയുദ്ധത്തിന് തുടക്കമിട്ട ഇസ്രയേലിനെതിരെ വ്യോമാക്രമണവുമായി ഇറാൻ. ഇസ്രയേലിനെതിരെ ഇറാൻ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു.
ഇസ്രയേലിന് എതിരെ മിസൈല്‍ ആക്രമണത്തിന് ഇറാൻ ഒരുങ്ങുന്നെന്ന യുഎസ് മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണം.
ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയാറാകണമെന്നും അനാവശ്യ യാത്രകള് ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
Post a Comment