കേരളത്തിൽ ഈ മാസം 8 ദിവസങ്ങളിലാണ് ബാങ്ക് അവധി ദിനങ്ങളുള്ളത്. ഗാന്ധി ജയന്തി, മഹാ നവമി, ദീപാവലി, ശനി, ഞായർ ദിവസങ്ങൾ എന്നിങ്ങനെ പരിഗണിക്കുമ്പോഴാണ് 8 ദിവസം ബാങ്ക് അവധി വരുന്നത്. രാജ്യത്ത് ഒക്ടോബറിൽ 15 ദിവസം ബാങ്ക് അവധി ദിനങ്ങളാണ്. എന്നാൽ വിവിധ സംസ്ഥാനങ്ങൾക്കനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു. ഒക്ടോബർ 2, 6, 12, 13, 20, 26, 27, 31 എന്നി ദിവസങ്ങളിലാണ് സംസ്ഥാനത്തെ ബാങ്കുകൾക്ക് അവധിയുള്ളത്.
ഒക്ടോബറിൽ സംസ്ഥാനത്തെ ബാങ്കുകൾ 8 ദിവസം അടഞ്ഞു കിടക്കും
Alakode News
0
Post a Comment