ആലക്കോട് തേർത്തല്ലിയിൽ വൻ തീപിടുത്തം; പൊള്ളലേറ്റ വർഷോപ്പ് ഉടമയെ ആശുപത്രി പ്രവേശിപ്പിച്ചു
Alakode News0
ആലക്കോട് തേർത്തല്ലിയിൽ വൻ തീപിടുത്തം കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കത്തി നശിച്ചു. പൊള്ളലേറ്റ വർഷോപ്പ് ഉടമയെ ആശുപത്രി പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് വന്ന് തീ അണയ്ക്കുന്നു
Post a Comment