വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി കേന്ദ്രം. 19 കിലോഗ്രാം സിലിണ്ടറിന് 48 രൂപയാണ് വര്‍ധിപ്പിച്ചത്. ദില്ലിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി. 1749 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കഴിഞ്ഞ മാസം 39 രൂപ വര്‍ധിപ്പിച്ചിരുന്നു.
പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി
Alakode News
0
Post a Comment