നടുവിൽ: നടുവിൽ സ്വദേശിയായ യുവാവ് അബുദാബിയിൽ അന്തരിച്ചു. നടുവിൽ പള്ളിത്തട്ടിലെ കല്ലറങ്ങാട്ട് സുനീഷ് ജോർജ് (39) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നാണ് മര ണം. മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്. ഭാര്യ: കരി ക്കോട്ടക്കരി തെക്കും പുറത്ത് കുടുംബാംഗം വിന്യ. മകൻ: സച്ചു. ( കല്ലറങ്ങാട്ട് കെ.ടി.ജോർജിന്റെയും പരേതയായ സുമയുടെയും മകനാണ്
നടുവിൽ സ്വദേശിയായ യുവാവ് അബുദാബിയിൽ അന്തരിച്ചു
Alakode News
0
Post a Comment