"ഉത്രാടപ്പാച്ചിൽ കരുവൻചാൽ ടൗണിൽ" വൻ ഗതാഗത തടസ്സം

ആലക്കോട് : ഉത്രാടപ്പാച്ചിൽ കരുവൻചാൽ ടൗണിൽ വൻ ഗതാഗത തടസ്സം ഇന്ന് രാവിലെ മുതൽ കരുവൻചാൽ ടൗണിൽ  വാഹനഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുകയാണ്. കല്ലൊടി മുതൽ മുണ്ടച്ചാൽ വരെ ഒരു കിലോമീറ്റർ ദൂരത്തിൽ രണ്ടുമൂന്നും നിരയായി ഇരു ഭാഗത്തേക്കുമുളള വാഹനങ്ങൾ റോഡ് നിറഞ്ഞ് കുടുങ്ങി കിടക്കുന്നത് പതിവ് കാഴ്ചയാണ് 

Post a Comment

Previous Post Next Post