വായാട്ടുപറമ്പ് താവുകുന്ന് മെയിൻ വളവിൽ വാഹനാപകടം


കരുവൻചാൽ:വായാട്ടുപറമ്പ് താവുകുന്ന് മെയിൻ വളവിൽ വാഹനാപകടം. വടകര സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. പൈതൽമലയിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽപെട്ടത്. സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണ്

Post a Comment

Previous Post Next Post