വെള്ളത്തിലാകുമോ ഓണം! ഒരാഴ്ച കേരളത്തില്‍ മഴ സാധ്യത


തിരുവനന്തപുരം: മഴയിലാകുമോ ഓണം ? കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും ഒടുവിലെ അറിയിപ്പ് പ്രകാരം ഒരാഴ്ചക്കാലത്തേക്ക് കേരളത്തില്‍ മഴ സാധ്യതയുണ്ട്.
എന്നാല്‍ എത്രത്തോളം ശക്തമാകുമെന്നത് വരും ദിവസങ്ങളില്‍ മാത്രമേ അറിയാനാകു. പ്രത്യേകിച്ചും രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന തീവ്രന്യൂനമർദ്ദത്തിന്‍റെ സ്വാധീനവും വരും ദിവസങ്ങളിലെ കാലാവസ്ഥയും നോക്കിയാകും മഴയുടെ കാര്യത്തില്‍ കൃത്യമായ പ്രവചനമുണ്ടാകുക.

Post a Comment

Previous Post Next Post