തളിപ്പറമ്പ് :പുഷ്പഗിരിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. തളിപ്പറമ്പിൽ നിന്ന് ആലക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.ബസ് യാത്രക്കാരിക്ക് പരിക്ക്. പരിക്കേറ്റ യാത്രക്കാരിയെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നത്
പുഷ്പഗിരിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
Alakode News
0
Post a Comment