ടൊവിനോ തോമസ് ചിത്രം 'അജയന്റെ രണ്ടാം മോഷണം' ബോക്സ് ഓഫീസിൽ 100 കോടിയിലേക്ക്. ആഗോളതലത്തിൽ 87 കോടിയാണ് ഈ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ. മലയാളത്തിന് പുറമേ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും 3Dയിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. 13 കോടി കൂടി നേടിയാൽ ടൊവിനോ സോളോ നായകനായി ആദ്യമായി ആഗോളതലത്തില്‍ 100 കോടി കടക്കുന്ന 2ാമത്തെ ചിത്രമാകും ഇത്. നേരത്തെ 2018 എന്ന ചിത്രം 176 കോടി നേടിയിരുന്നു.
ചരിത്ര നേട്ടത്തിന് ടൊവിനോ, ARM 100 കോടി ക്ലബിലേക്ക്
Alakode News
0
Post a Comment