വ്യാപാരികൾ ശ്രദ്ധിക്കുക; GST ശരിയായിട്ടാണോ അടക്കുന്നത്?

ചെറുകിട വ്യാപാരികൾ ജിഎസ്ടി നികുതി അടയ്ക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട അധികാരികൾ സജീവമായി നിരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചതോടെ ചെറുകിട വ്യാപാരികൾ ജിഎസ്ടിയിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതിനാൽ, ജി പേയും ഫോൺ പേയും ഉൾപ്പെടെയുള്ള ഓൺലൈൻ പേയ്‌മെന്റ് കൂടി GST ഡയറക്ടറേറ്റ് നിരീക്ഷിക്കുന്നുണ്ട്.

Post a Comment

Previous Post Next Post