എറണാകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനി കായലിൽ വീണു. മാലിന്യം കളയാൻ പോയപ്പോൾ കാല് വഴുതി വീഴുകയായിരുന്നു. പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഫിദയാണ് (16) അപകടത്തിൽപ്പെട്ടത്. പൊലീസും ഫയർഫോയ്സിലെ സ്കൂബ ഡ്രൈവർമാരും സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചു. കായലിൽ നല്ല ഒഴുക്കുണ്ട്. നിലമ്പൂർ സ്വദേശികളായ ഫിറോസ് ഖാൻ – മുംതാസ് ദമ്പതികളുടെ മകളാണ് ഫിദ.
മാലിന്യം കളയാൻ പോയി; വിദ്യാർഥിനി കായലിൽ വീണു
Alakode News
0
Post a Comment