എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സർക്കാർ

സ്റ്റേറ്റ് ബാങ്കിന്റെ സന്ദേശമെന്ന രീതിയിൽ ഉപഭോക്താക്കളിലേക്ക് എത്തുന്ന ചില സന്ദേശങ്ങൾ വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. SBI റിവാർഡ് പോയിന്റുകൾ വീണ്ടെടുക്കാൻ സഹായിക്കുമെന്ന് കാട്ടി തട്ടിപ്പുകാർ SMS, വാട്ട്‌സാപ് എന്നിവ വഴി അയക്കുന്ന  സന്ദേശങ്ങള്‍ ബാങ്കിന്റെ അല്ലെന്നും, ഇത്തരം  ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അറിയാത്ത ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്നും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു.

Post a Comment

Previous Post Next Post