മണ്ണിനടിയിൽ ജീവന്റെ സാന്നിധ്യം?ഉരുൾപൊട്ടലുണ്ടായ മുണ്ടൈക്കയിൽ


 മണ്ണിനടിയിൽ ജീവന്റെ സാന്നിധ്യമുണ്ടെന്ന് സംശയം. മുണ്ടക്കൈയിൽ നടത്തിയ റഡാർ പരിശോധനയിലാണ് ജീവന്റെ സാന്നിധ്യം കണ്ടെത്തിയത്. സിഗ്നൽ ലഭിച്ച ഇടത്ത് വിശദമായ പരിശോധന നടത്തുകയാണ്. എട്ട് മീറ്റർ താഴ്ചയിലാണ് ജീവന്റെ സാന്നിധ്യം സംശയിക്കുന്നത്. മുണ്ടകൈയിലെ കടകൾക്ക് സമീപത്തുനിന്നാണ് സിഗ്നൽ ലഭിച്ചത്.

Post a Comment

Previous Post Next Post